തിരുവനന്തപുരം : ഇടത്തരം വരുമാനമുള്ളവർക്കായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി വഴി നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 20 കോടി രൂപ ബജറ്റിൽ […]