തിരുവനന്തപുരം : സംസ്ഥാനത്ത് കെ ഹോംസ് പദ്ധതി വരുന്നു. കേരളത്തിൽ ആൾ താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭം. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് […]