തിരുവനന്തപുരം : ഐടി കമ്പനികൾക്ക് സർക്കാർ ഭൂമി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കണ്ണൂർ ഐടി പാർക്കിനായി 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ സ്ഥലത്ത് ഐടി പാർക്ക് […]