തിരുവനന്തപുരം : വന്യജീവി ആക്രമണം തടയാന്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് നല്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ പെരുപ്പത്തെ […]