തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പാമ്പ് കടിയേറ്റുള്ള മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം […]