തിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവുനായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയാറാക്കും. പോർട്ടബിൾ […]