തിരുവനന്തപുരം : കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ ബജറ്റിൽ പണം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബിഎസ്-6 വാഹനങ്ങൾ വാങ്ങാനായി കെഎസ്ആർടിസിക്ക് 107 കോടതി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ […]