കൊച്ചി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ 3-3നാണ് സമനിലയിൽ കലാശിച്ചത്. ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തിൽ പലതവണ പിന്നിൽ പോയിട്ടും വീറോടെ പോരാടിയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. […]