Kerala Mirror

April 20, 2024

സുവർണാവസരങ്ങൾ നഷ്ടമാക്കി ബ്ലാസ്റ്റേഴ്സ് താരങ്ങൾ, സെമി കാണാതെ കൊമ്പന്മാർ പുറത്ത്

ഭുവനേശ്വർ: നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം, എക്സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് […]