Kerala Mirror

March 17, 2024

കേരളം ഹൃദയത്തിൽ, ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്നത് കിംവദന്തിയെന്ന് കോച്ച് വുക്കോമനോവിച്ച്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കമനോവിച്ച്. ടീം വിടാൻ ഉദ്ദേശിക്കുന്നില്ല. പുറത്ത് വരുന്നത് കിംവദന്തികൾ മാത്രമെന്നും വുക്കമനോവിച്ച് പറഞ്ഞു. ‘‘ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടം. […]