കൊച്ചി> കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. ചെന്നൈയിൻ എഫ്‌സിയുമായുള്ള മത്സരശേഷം റഫറിമാരെ വിമർശിച്ചതിനാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതി വുകോമനോവിച്ചിനെ ഒരു മത്സരത്തിൽനിന്ന് വിലക്കിയത്. 50,000 രൂപ പിഴയുമൊടുക്കണം. കഴിഞ്ഞ […]