കാസര്‍കോട് : സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബാങ്ക് നിര്‍ധന കുടുംബത്തെ ജപ്തിയുടെ പേരില്‍ തെരുവിലിറക്കിയപ്പോള്‍ സംരക്ഷണ കരങ്ങള്‍ നീട്ടി പ്രവാസി സംരംഭകന്‍. വായ്പകള്‍ക്ക് ഈട് താമസിക്കുന്ന വീടെങ്കില്‍ ജപ്തി ഒഴിവാക്കണം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ […]