Kerala Mirror

June 10, 2024

നിയമസഭാ സമ്മേളനത്തിന് തുടക്കം, തദ്ദേശ വാർഡ് വിഭജന ബിൽ ആദ്യ ദിനം തന്നെ അവതരിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം :  പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ലോക് സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിൻ്റെ ആദ്യ ദിനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അതേസമയം […]