തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്നതിനിടെ, 12 ദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 24 വരെയാണ് സഭാ സമ്മേളനം. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ […]