തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കി. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രമേയം അവതരിപ്പിച്ചത്. ഫെഡറല്‍ സംവിധാനങ്ങളില്‍ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര […]