Kerala Mirror

March 23, 2024

അസാധാരണ നീക്കം, രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരള സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണൻ എംഎൽഎയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയുടെ […]