തിരുവനന്തപുരം : സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ നയിക്കുന്ന 17 അംഗ ടീമിനെയാണ് പി.പ്രശാന്ത് അധ്യക്ഷനായ കെസിഎയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. ബാറ്റർ രോഹൻ എസ്. കുന്നുമ്മലാണ് […]