തിരുവനന്തപുരം: പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. ‘നിള ‘ എന്നാണ് പേര്. കാർഷിക സർവകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്‌ക്കുമുള്ള എക്സൈസ് ലൈസൻസ് ലഭിച്ചു. വാഴപ്പഴം, […]