Kerala Mirror

June 2, 2024

ജാമ്യാപേക്ഷയിലെ വിധി ബുധനാഴ്ച മാത്രം, കെജ്‌രിവാൾ ഇന്ന് ജയിലിലേക്ക്‌ മടങ്ങും

ന്യൂഡൽഹി:  മദ്യനയക്കേസിൽ ഇഡി അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്‌ വിചാരണക്കോടതി ബുധനാഴ്‌ച്ചത്തേക്ക്‌ മാറ്റി. താത്കാലിക ജാമ്യകാലാവധി അവസാനിച്ചതോടെ കെജ്‌രിവാൾ ഞായറാഴ്‌ച്ച ജയിലിലേക്ക്‌ തിരിച്ചുപോകും. കാലാവധി നീട്ടിക്കിട്ടാൻ കെജ്‌രിവാൾ സുപ്രീംകോടതിയെ […]