Kerala Mirror

May 22, 2024

കെജ്‌രിവാളിന്റെ ജയിൽമോചനം സ്വാധീനിക്കുമോ ? ഡൽഹിയും ഹരിയാനയും 25 ന് ബൂത്തിലേക്ക്

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റ്‌റെ ജയിൽ വാസത്തിനു ശേഷം രാഷ്ട്രീയ ട്രെൻഡ് മാറിവീശുന്ന സംസ്ഥാനങ്ങളിൽ  നിർണായകമായ ആറാംഘട്ട വോട്ടെടുപ്പ്‌ 25ന്‌. ഏഴ്‌ സംസ്ഥാനത്തും ജമ്മു-കശ്‌മീരിലെ അനന്ത്‌നാഗ്‌–-രജൗരിയിലുമായി 58 മണ്ഡലമാണ്‌ ആറാംഘട്ടത്തിൽ. 889 സ്ഥാനാർഥികളുണ്ട്‌.  കഴിഞ്ഞതവണ 58ൽ […]