ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ […]