തിരുവനന്തപുരം : ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് നാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ തിരക്ക് അനുഭവപ്പെടുകയാണ്. പലപ്പോഴും ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ ബസിനെയോ മറ്റു ബദല്‍ ഗതാഗത മാര്‍ഗങ്ങളെയോ ആശ്രയിക്കുന്നവരും […]