തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലും ആർക്കിടെക്ചർ കോഴ്സിലും പ്രവേശനത്തിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി. നിശ്ചിത സമയത്തിനകം അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കാണ് ബി.ആർക്, എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ- അനുബന്ധ കോഴ്സുകൾ എന്നിവയിലേക്ക് പുതുതായി ഓൺലൈൻ അപേക്ഷ […]