Kerala Mirror

July 11, 2024

കീം ​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ഫലം പു​റ​ത്ത്; എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം​റാ​ങ്ക് ദേ​വാ​ന​ന്ദി​ന്

തി​രു​വ​ന​ന്ത​പു​രം: “കീം’ ​എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. “കീം’ ​ആ​ദ്യ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പി. ​ദേ​വാ​ന​ന്ദി​നാ​ണ് ഒ​ന്നാം റാ​ങ്ക്. ഹ​ഫീ​സ് […]