Kerala Mirror

September 6, 2024

കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വ​ര​ണ ത​ത്വം പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ ഇ​റ​ക്കി​യ പ​ട്ടി​ക​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു മു​ൻ​പ് പു​തി​യ ഓ​പ്‌​ഷ​ൻ ക്ഷ​ണി​ച്ച​തും […]