ഹൈദരാബാദ് : തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടെ ഭാരത് രാഷ്ട്ര സമിതിയെ(ബിആർഎസ്) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിആർഎസ് തലവനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുന്നത് […]