Kerala Mirror

January 1, 2024

സജി ചെറിയാൻറെ ബിജെപി നല്‍കിയ മുന്തിരി വാറ്റിൽ മയങ്ങിയ ബിഷപ്പ് പ്രസ്താവനക്ക് എതിരെ കെസിബിസി

കൊച്ചി : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി കെ ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെസിബിസി […]