Kerala Mirror

December 1, 2024

‘കെ സുരേന്ദ്രന്‍ പറയുന്നതിനൊക്കെ മറുപടിയ പറയണോ? ഇപ്പോള്‍ അധികമൊന്നും പ്രതികരിക്കാറില്ല’ : ജി സുധാകരന്‍

ആലപ്പുഴ : പാര്‍ട്ടിയില്‍ സ്ഥാനമാനമില്ലാത്ത താന്‍ പ്രധാനിയാണെന്ന് എതിരാളികള്‍ കാണുന്നുവെന്ന് ജി സുധാകരന്‍. തനിക്ക് ഒരു അസംതൃപ്തിയുമില്ല. കഴിഞ്ഞ വര്‍ഷത്തെ തന്റെ രാഷ്‌ടീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും തന്നെ പറ്റി പറയേണ്ടിവരുന്നു. തന്റെ […]