കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് രഹസ്യമായി കണക്ക് കൂട്ടിയത് 50000 വോട്ടിന്‍റെ ഭൂരിപക്ഷമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. 50000 വോട്ടുകള്‍ക്ക് വിജയിക്കുമ്പോഴാണ് അത് കേരള രാഷട്രീയത്തെ മാറ്റിമറയ്ക്കുന്ന വിജയമാവുകയെന്നും വേണുഗോപാല്‍ പ്രതികരിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലെ […]