Kerala Mirror

November 26, 2024

നാട്ടിക അപകടം; രാത്രികാല പരിശോധ കര്‍ശനമാക്കും, ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും : കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : നാട്ടിക അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയപാതകളില്‍ രാത്രികാല പരിശോധ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നാട്ടികയില്‍ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ […]