കോട്ടയം: മിത്ത് വിവാദത്തില്‍ എന്‍എസ്എസിന്റേത് അന്തസുള്ള നിലപാടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുതലെടുപ്പുകള്‍ക്ക് സംഘടന കൂട്ടുനില്ക്കില്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.അക്രമസമരത്തിന് കേരളത്തിലെ ജനങ്ങളെ പ്രേരിപ്പിക്കാതെ മാന്യമായ തീരുമാനമാണ് സംഘടന കൈക്കൊണ്ടതെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ […]