തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെയും കൊണ്ട് പൊലീസ് സംഘം വിശാഖപട്ടണത്തുനിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയിൽനിന്ന് രാത്രി 10.25നുള്ള കേരളാ എക്സ്പ്രസിലാണ് യാത്ര.കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാത്രി പൊലീസ് പൂർത്തിയാക്കി. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ […]