ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വീണ്ടും വിമർശന പോസ്റ്റുമായി ചെന്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖിൽ തോമസിന് തുല്യതാസർട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചു നൽകിയത് സിപിഎം ജില്ലാ സെക്രട്ടറയേറ്റ് അംഗം കെ.എച്ച്. ബാബുജാനാണെന്ന് ഫേസ്ബുക്ക് […]