തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. നിലവില്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് […]