Kerala Mirror

June 30, 2023

കാട്ടാക്കട കോളേജിലെ ആൾമാറാട്ടം: മുൻ പ്രിൻസിപ്പലിനും എസ് എഫ് നേതാവിനും മുൻകൂർ ജാമ്യമില്ല

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ട​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി ത​ള്ളി. കോ​ള​ജി​ലെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി.​ജെ.​ഷൈ​ജു, എ​സ്എ​ഫ്‌​ഐ നേ​താ​വ് വി​ശാ​ഖ് എ​ന്നി​വ​രു​ടെ ഹ​ര്‍​ജി​ക​ളാ​ണ് ത​ള്ളി​യ​ത്. നി​ല​വി​ല്‍ ഇ​വ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് […]
June 14, 2023

വിഷയം ഗുരുതരം, കാട്ടാക്കട ആൾമാറാട്ടക്കേസിൽ എസ്.എഫ്.ഐ നേതാവ് വിശാ​ഖി​ന്റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ട കേ​സി​ലെ ര​ണ്ടാം പ്ര​തി വി​ശാ​ഖി​ന്‍റെ അ​റ​സ്റ്റ് ഈ ​മാ​സം 20വ​രെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. വി​ശാ​ഖ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.20ന​കം കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി […]
May 25, 2023

എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ഇ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ വ്യാ​ഴാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ര​ണ്ടു​ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നേ​രി​ട്ടെ​ത്തി പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും മു​ന്‍​പ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ […]