Kerala Mirror

September 10, 2023

പ​ത്താം ക്ലാ​സു​കാ​രനെ കാ​റി​ടി​ച്ച് കൊന്ന കേസ്‌ : പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താം ക്ലാ​സു​കാ​രനെ കാ​റി​ടി​ച്ച് കൊന്ന കേസിൽ  പ്ര​തി പ്രി​യ​ര​ഞ്ജ​നെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.പ്ര​തി​ക്ക് കു​ട്ടി​യോ​ട് മു​ന്‍​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി എ​ന്‍.​ഷി​ബു പറഞ്ഞു . സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത മ​ന​സി​ലാ​യ​ത്. […]