Kerala Mirror

August 3, 2023

ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രിച്ചു : സുപ്രീംകോടതി​

ന്യൂ​ഡ​ൽ​ഹി : ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ച​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ​സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നുഛേ​ദം റ​ദ്ദാ​ക്കി ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ​തി​രാ​യ കേ​സി​ൽ അ​ന്തി​മ […]