Kerala Mirror

March 20, 2024

റിയാസ് മൗലവി വധക്കേസ് : മൂന്നാംവട്ടവും വിധി മാറ്റി

കാസർകോട്: കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പറയുന്നത് മാർച്ച് 30ലേക്ക് മാറ്റിയത്.നേരത്തെ […]