കണ്ണൂര്‍: യന്ത്രത്തകരാര്‍ പരിഹരിച്ച് യാത്ര പുനരാരംഭിച്ച കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരതിന് വീണ്ടും തകരാര്‍. ഇതേതുടര്‍ന്ന് രണ്ടിടത്തും വീണ്ടും നിര്‍ത്തി. ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ ഓടുന്നത്. പിന്‍ഭാഗത്തെ എന്‍ജിന്‍ ഉപയോഗിച്ച് അഞ്ചുമണിയോടെ യാത്ര […]