കാസര്‍കോട് : കാസർകോട് നീലേശ്വരം ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ഭരതൻ, സെക്രട്ടറി […]