തൃശൂർ : കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ അംഗമായ വ്യക്തി സഹകരണ ബാങ്കിൽ നിന്ന് ഇടപാടുകാർ അറിയാതെ അവരുടെ പേരുപയോഗിച്ച് വായ്പ എടുത്തതായി ആരോപണം. തൃശൂർ കാട്ടാമ്പാക്കൽ മൾട്ടിപർപസ് സഹകരണ സംഘത്തിലെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക […]