കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ വീണ്ടും ഹാജരായി. ഇത് രണ്ടാം തവണയാണ് വര്‍ഗീസ് ഇഡിക്കു മുന്നില്‍ ഹാജരാകുന്നത്. ബെനാമി ലോൺ […]