തിരുവനന്തപുരം : കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണന് ചോദ്യങ്ങളില്‍നിന്ന് ഒഴിവാകുകയായിരുന്നെന്ന് ഇഡി അറിയിച്ചു. ഇത് നിസഹകരണത്തിന്റെ ഭാഗമായ തന്ത്രമാണെന്ന് സംശയിക്കുന്നതായും […]