Kerala Mirror

December 19, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി […]