കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യ ചെയ്തേക്കും. കേസില്‍ അറസ്റ്റിലായ പ്രതികളും മൊയ്തീനും അന്വേഷണ സംഘത്തിന് നല്കിയ മൊഴികളില്‍ പൊരുത്തക്കേട് […]