ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ പാർട്ടി ചതിക്കുകയായിരുന്നെന്ന് ആരോപിച്ച് മുൻ ഭരണസമിതിയിലെ വനിതാ അംഗങ്ങൾ. തങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് കടലാസുകളിൽ ഒപ്പ് വയ്പ്പിക്കുകയായിരുന്നെന്ന് ബാങ്ക് ഭരണസമതിയിലെ സിപിഎം അംഗമായിരുന്ന അന്പിളി മഹേഷും […]