തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ഗോവിന്ദന് പറഞ്ഞു. ഇഡി പോകാത്ത സ്ഥലമുണ്ടോയെന്ന് ഗോവിന്ദന് ചോദിച്ചു. […]