Kerala Mirror

May 26, 2025

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : മുൻ മന്ത്രിമാരും സിപിഐഎമ്മും അടക്കം 83പേര പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഐഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ മുൻ മന്ത്രി എ സി മൊയ്തീന്‍, മുൻ മന്ത്രിയും എംപിമായ കെ രാധാകൃഷ്ണന്‍, […]