തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അനിൽ കുമാർ ബെനാമി വായ്പയായി തട്ടിയത് 18.5 കോടി രൂപയാണെന്നും കഴിഞ്ഞ എട്ട് വർഷങ്ങളായി ഇയാൾ ഒളിവിലാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് […]