കൊച്ചി: കരുവന്നൂർ കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്റെ പ്രതിനിധികൾ ഇഡി ഓഫീസിലെത്തി. ആദായനികുതി രേഖകളും കുടുംബാംഗങ്ങളുടെ ആസ്തിവിവരങ്ങളും ഇന്ന് ഹാജരാക്കാൻ ഇഡി കണ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി നല്കിയ […]